വടകര: തണല്‍ വടകരയുടെ ആഭിമുഖ്യത്തില്‍ ഒക്ടാബര്‍ 3, 4, 5 തിയ്യതികളില്‍ വടകര ടൗണ്‍ ഹാളില്‍ വൃക്കക്കൊരു തണല്‍ എന്ന
പേരില്‍ മെഡിക്കല്‍ എക്സിബിഷന് സംഘടിപ്പിക്കുന്നു. ഈ പ്രദേശത്ത് ഇനി ഒരു വൃക്ക രോഗി ഉണ്ടാകാത്ത വിധം കൃത്യമായ ബോധവത്കരണ പ്രവര്‍ത്തനം നടത്തുന്നതിന്റെ ഭാഗമായാണ് എക്സിബിഷന്.
ഇതിന്റെ ബ്രോഷര്‍ പുറത്തിറക്കി. തണല്‍ ജനറല്‍ സെക്രട്ടറി ടി.ഐ.നാസര്‍ പ്രകാശനം നിര്‍വഹിച്ചു. ജമീല ഖാദര്‍, ആര്.നൗഷാദ്, സിന്ധു പയ്യോളി, വി.കെ.അസീസ്, എം.നൗഫല്‍, അടിയേരി രവീന്ദ്രന്, പി.വി.റഫീഖ് എഞ്ചിനീയര്‍, അബ്ദുല്‍ റഷീദ് പൂത്തോളി, മുഹ്സിന, ഫര്‍സിന, സുനീത് ബക്കര്‍, ആയിഷബാനു, കെ.ഹമീദ്, കെ.വി.അബ്ദുറഹിമാന്, പി.വി.ഷനൂദ്, ഒ.കെ.ഷുഹൈബ്,
കെ.സജിത്ത്, ഷിബു എന്നിവര്‍ പ്രസംഗിച്ചു