വട്ടോളി: വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപകന് പനയുള്ള പറമ്പത്ത് ഷാജി (54) ബാംഗ്ലൂര്‍ ആശുപത്രിയില്‍ അന്തരിച്ചു. അച്ഛന്: പരേതനായ ബാലന്. അമ്മ: വത്സല. ഭാര്യ: അന്നദ (അധ്യാപിക വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍).
മകള്‍: മേഘസ്വന (വിദ്യാര്‍ഥിനി). സഹോദരന്: ഷിനോജ്. സംസ്കാരം ഇന്ന് (ഞായര്‍) രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍. പ്രമുഖ കായികാധ്യാപകന് പരേതനായ പി.പി.സുകുമാരന്റെ സഹോദര പുത്രനാണ് ഷാജി.
