പുറമേരി: ചെന്നൈയില്‍ ഏറെകാലം വ്യാപാരിയായിരുന്ന കുനിങ്ങാട് കാറോറത്ത് പൊയില്‍ കണ്ണന് (87) അന്തരിച്ചു. പിതാവ്:
വെള്ളൂരിലെ പ്രമുഖ കര്‍ഷകനായിരുന്ന പരേതനായ പൊക്കന്‍. മാതാവ്: പരേതയായ കല്യാണി. ഭാര്യ: കല്യാണി. മക്കള്‍: വാസു (റിട്ട: അധ്യാപകന് വളയം യുപി സ്കൂള്‍), സത്യന് കോണ്ട്രാക്ടര്), രഞ്ജിത്ത് (ഓട്ടോഡ്രൈവര്‍), ബിന്ദു, രമണി, രജനി. മരുമക്കള്‍: ചന്ദ്രന് (വെള്ളൂര്‍), ബാലകൃഷ്ണന് (കൈനാട്ടി), സുനില്‍കുമാര്‍ (എടച്ചേരി), സുമതി, ശൈലജ, സബിന. സഹോദരങ്ങള്‍: ചാത്തു, മാണിക്യം, മാത, മാണി, പരേതരായ കുഞ്ഞ്യേക്കന്‍, ചെക്കു. സഞ്ചയനം ചൊവ്വാഴ്ച.
