എടച്ചേരി: നോര്‍ത്തിലെ കെട്ടുങ്ങല്‍ മഹല്ല് ഖാസിയായിരുന്ന പരേതനായ മോമല്‍ കുട്ടിഹസന് മുസ്ലിയാരുടെ ഭാര്യ കുഞ്ഞാമി
ഹജ്ജുമ്മ (94) അന്തരിച്ചു. മക്കള്‍ : ഇ.വി.കുഞ്ഞമ്മദ് മൗലവി (ഖാസി എടച്ചേരി കൊമ്മിളി ജുമുഅത്ത് പള്ളി), സിദ്ധീഖ് ഹസന് (ഖത്തര്‍), ഖദീജ (എടച്ചേരി), കുഞ്ഞിപ്പാത്തു (എടച്ചേരി), കുഞ്ഞയിശു(ഏറാമല), മറിയം (എടച്ചേരി), ഹലീമ (വൈക്കിലിശ്ശേരി), സുലൈഖ (മുതുവടത്തൂര്‍). മരുമക്കള്‍: വി.മമ്മു മുന്‍ഷി (റിട്ട.അധ്യാപകന്), എം കെ.കുഞ്ഞബ്ദുല്ല മൗലവി, മൊയ്തു (വൈക്കിലശ്ശേരി), കെ.കെ.അബ്ദുല്‍ ഖാദര്‍ ഹാജി (മുതുവടത്തൂര്‍), കദീജ (എടച്ചേരി), താഹിറ (വൈക്കിലശ്ശേരി). പരേതരായ തെറ്റത്ത് മൂസ (ഏറാമല), കെ.പി.മൊയ്തു മൗലവി (ഏറാമല).
