വടകര: റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംഗ് ഫീസ് വര്‍ധനവിനെതിരെ പ്രതിഷേധവുമായി എസ്ഡിപിഐ രംഗത്ത്. വടകര മണ്ഡലം
കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരകര്‍ റെയില്‍വേ സ്റ്റേഷന് മുമ്പില്‍ ധര്‍ണ നടത്തി.
ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഷീദ് ഉമരി ഉദ്ഘാടനം ചെയ്തു. സര്‍ക്കാറിന്റെ ജനദ്രോഹ നടപടികളുടെ തുടര്‍ച്ചയാണ് വര്‍ധനവെന്ന് അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിനാളുകള്‍ ആശ്രയിക്കുന്ന റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ്ങിനെ കരാറുകാരന്റെ ലാഭം മാത്രം ലക്ഷ്യം വെച്ച് ചാര്‍ജ് വര്‍ധിപ്പിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്നും കോര്‍പറേറ്റ് സേവ പ്രധാന ദൗത്യമാക്കി ഭരണം നടത്തുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധം ശക്തിപ്പെട്ടാലേ ഇത്തരം ജനദ്രോഹ നടപടികള്‍ക്ക് അറുതിയാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് റൗഫ് ചോറോട്, സമദ് മാക്കൂല്‍ എന്നിവര്‍ സംസാരിച്ചു. സജീര്‍ വള്ളിക്കാട്, ഷാജഹാന് കെ വി പി, നവാസ് വരിക്കോളി, ഉനൈസ് ഒഞ്ചിയം, സവാദ് അഴിയൂര്‍,
ജലീല്‍ വൈകിലശേരി, യാസര്‍ പൂഴിത്തല, റസീന വി കെ, അഫീറ ചോമ്പാല, ഇര്‍ഫാന ഒഞ്ചിയം, നസീമ ചോറോട് എന്നിവര്‍ നേതൃത്വം നല്കി.