വടകര: ചീരാംവീട്ടില്‍ പീടികക്ക് സമീപം വെള്ളച്ചാലില്‍ രാഘവന്‍ (79-റിട്ട.വാട്ടര്‍ അതോരിറ്റി) അന്തരിച്ചു. ഭാര്യ: ചന്ദ്രി. മക്കള്‍:
ഷൈമ (ടീച്ചര്‍ പാക്കയില്‍ ജെബി സ്‌കൂള്‍), രാഗേഷ്, ബിസിനസ്സ്, രാജേഷ് (ഐടി ബാംഗ്ലൂര്‍). മരുമക്കള്‍: ലക്ഷ്മണന്‍ (റിട്ട.ഹെല്‍ത്ത്),
ദിവ്യ (വയനാട്) സിതാര എടച്ചേരി. സഹോദരങ്ങള്‍: പരേതരായ സി.വി.അനന്തന്‍, സി.വി.അശോകന്‍ ( മുന്‍ നഗരസഭ കൗണ്‍സിലര്‍). സംസ്‌കാരം ഇന്ന് (ശനി) വൈകിട്ട് 6.30ന് വീട്ടുവളപ്പില്‍.
ഷൈമ (ടീച്ചര്‍ പാക്കയില്‍ ജെബി സ്‌കൂള്‍), രാഗേഷ്, ബിസിനസ്സ്, രാജേഷ് (ഐടി ബാംഗ്ലൂര്‍). മരുമക്കള്‍: ലക്ഷ്മണന്‍ (റിട്ട.ഹെല്‍ത്ത്),