നാദാപുരം: പാറക്കടവ് ഉമ്മത്തൂരിലെ കണിയാണ്ടി മീത്തല്‍ അമ്മദ് (64) അന്തരിച്ചു. ഏറെക്കാലം ഷാര്‍ജയില്‍ ജോലി ചെയ്തിരുന്നു. പരേതനായ കുഞ്ഞബ്ദുല്ല ഹാജിയുടെയും നഫീസുവിന്റെയും മകനാണ്. ഭാര്യ: ആയിഷ പാറാട്. മക്കള്‍: മുസമ്മില്‍ (ദുബൈ),
മുനവ്വര്‍ (ഒമാന്‍), മുഫീദ. മരുമകള്‍: അസ്മിന പുളിയാവ്. സഹോദരങ്ങള്‍: അബൂബക്കര്‍, അലി (ഇരുവരും ദുബൈ), കെ.എം ഹംസ (നാദാപുരം നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്), കുഞ്ഞിപ്പാത്തു വേളം, മറിയം ഉമ്മത്തൂര്‍, മൈമൂനത്ത് ചെക്യാട്, ആസ്യ കടിയങ്ങാട്, ആയിഷ തുവ്വക്കുന്ന്.
