കുറ്റ്യാടി: മരുതോങ്കരയിലെ പരേതനായ പാറേക്കുടിയില് അഗസ്റ്റിന്റെ ഭാര്യ ഏലിക്കുട്ടി (80) അന്തരിച്ചു. മക്കള്‍: ജാന്‍സി, ലോറന്‍സ്, മിനി, സിജി, ബിജു. മരുമക്കള്‍: മാത്യൂസ് പുളിക്കല്‍, മോന്‍സി ഇടേക്കനാല്, ഷാജി പേടിക്കാണ്ടുകുന്നേല്, സാജു
കണ്ണുറുമ്പേല്, ജിനീഷ മറ്റത്തില്‍. സംസ്കാര കര്‍മങ്ങള്‍ നാളെ (ഞായര്‍) രാവിലെ 11.30 ന് ഭവനത്തില്‍ ആരംഭിച്ച് മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളിയില്‍.
