കുറ്റ്യാടി: കരണ്ടോട് മഠത്തില്‍ രേവതി (75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ബാലന്. മക്കള്‍: വിജയി, രമേശന്, ബീന, ഷീബ, നിഷ,നിജീഷ് (ഖത്തര്‍). മരുമക്കള്‍: അശോകന് (ഒഞ്ചിയം). അശോകന് (മാഹി), ബാബു (അത്തോളി), വിജയന് (പാനൂര്‍), ഷീബ (പയ്യോളി). സംസ്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.