വാണിമേല്‍: ഉരുള്‍പൊട്ടലില്‍ നഷ്ടപ്പെട്ട വിലങ്ങാട്ടെ പ്രകൃതിദത്ത കുടിവെള്ളസ്രോതസ് പുനഃസ്ഥാപിക്കാന്‍ സീനിയര്‍
സീറ്റിസന്സ് ഫോറത്തിന്റെ സഹായം.
കേരള സീനിയര്‍ സീറ്റിസന്സ് ഫോറം ജില്ലാ കമിറ്റി ഇതിനായി 35,000 രൂപ സ്വരുപിച്ചു. ഇതിന്റെ ചെക്ക് ഫോറം ഭാരവാഹികള്‍ വാണിമേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യക്ക് കൈമാറി. ജില്ലാ പ്രസിഡന്റ് അബൂബക്കര്‍, ഭാരവാഹികളായ സോമന്, ഗോവിന്ദന്, ഇ.സി.ബാലന്, കെ.എം.ശ്രീധരന്, കെ.പി.വിജയ, ടി.എം.അമ്മത്, ഗിരിജ ഭായ്, വി.എന്‍ കുഞ്ഞികണ്ണന്‍, മുതലായവര്‍ സംബന്ധിച്ചു.