വടകര: വൈക്കിലശ്ശേരി പൂര്‍ണിമയില്‍ സജന് രാജിന്റെയും മിനിയുടെയും (എച്ച്എം വൈക്കിലശ്ശേരി യുപി സ്കൂള്‍) മകള്‍ ശിവാനി (16) അന്തരിച്ചു. പുത്തൂര്‍ ഹയര്‍ സക്കന്ററി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ശിവാനി. സഹോദരി ശിവഗംഗ (വിദ്യാര്‍ഥിനി). സംസ്കാരം ഇന്ന് (വെള്ളി) വൈകിട്ട് 5 ന്