വടകര: ശ്രീ കുട്ടോത്ത് വിഷണു ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി ആഘോഷം ഒക്ടോബര്‍ 3 മുതല്‍ 13 വരെ വിവിധ
പരിപാടികളോടെ നടത്താന്‍ തീരുമാനിച്ചു. പ്രഭാഷണം, ഭക്തിഗാന മേള, നൃത്തനൃത്ത്യങ്ങള്‍, കളരിപ്പയറ്റ്, സംഗീത കച്ചേരി, തിരുവാതിര, അഷ്ടപദി, അക്ഷരശ്ലോകസദസ്, കാവ്യകേളി, വീണ കച്ചേരി, ഭജന, വാഹന പൂജ, ആയുധപൂജ, ഗ്രന്ഥപൂജ, അരിയിലെഴുത്ത്, വിദ്യാരംഭം എന്നിവയായി 10 ദിവസത്തെ ആഘോഷ പരിപാടികളുണ്ടാവും.
ഇതിനായി വിപുലമായ കമ്മിറ്റിക്ക് രൂപം നല്കി. പി.പി മുകുന്ദന് (പ്രസിഡന്റ്), ടി.ടി. ബാലകൃഷണന്, കെ. സുരേന്ദ്രന്, പത്മ രാഘവന് (വൈസ് പ്രസിഡന്റ് മാര്‍), പത്മനാഭന് വൈഷ്ണവം (സെക്രട്ടറി), കെ.കെ.മനോജ്, കെ.പത്മനാഭന്, വി.പി.നന്ദിനി (ജോ. സെക്രട്ടറിമാര്‍), എക്സിക്യുട്ടീവ് ഓഫീസര്‍ പി. നിമിഷ (ട്രഷറര്‍), പി.പി.കുട്ടികൃഷ്ണന് (അസി. ട്രഷറര്‍) എന്നിവരെ
ഭാരവാഹികളായി തെരഞ്ഞെടുത്തു.
സബ്ബ് കമ്മിറ്റി ഭാരവാഹികളായി പ്രോഗ്രാം-ഷീല പത്മനാഭന് (ചെയര്‍പേഴ്സണ്‍), പി.പി. കുട്ടികൃഷ്ണന് (കണ്‍വീനര്‍).
സാമ്പത്തികം- ഒ.കെ.ശശിധരന് (ചെയര്മാന്), കെ. സുരേന്ദ്രന് (കണ്‍വീനര്‍). പബ്ലിസിറ്റി – കെ.പത്മനാഭന് (ചെയര്മാന്), വിനോദ് ചെറിയത്ത് (കണ്‍വീനര്‍). സ്റ്റേജ് ,ലൈറ്റ് & സൗണ്ട്, ഡക്രേഷന്-ടി.ടി.ദിനേശന് (ചെയര്മാന്), കെ.ടി.കെ. സുരേഷ് ബാബു കണ്‍വീനര്‍).
ഭക്ഷണം-വി.കെ. ശശി (ചെയര്മാന്), മലയില്‍ ചന്ദ്രന് ( കണ്‍വീനര്‍). ട്രോഫി -ടി.കെ.വത്സകുമാര്‍ (ചെയര്മാന്,) കെ.കെ.മനോജ് (കണ്‍വീനര്‍). റിസപ്ഷന്-പത്മ രാഘവന് (ചെയര്‍ പേഴ്സണ്‍), സിന്ധു രാജീവ് (കണ്‍വീനര്‍) എന്നിവരെയും തെരഞ്ഞെടുത്തു.