വില്യാപ്പള്ളി: സോഷ്യലിസ്റ്റ് നേതാവും വടകര എംഎല്‍എയുമായിരുന്ന അഡ്വ: എം.കെ.പ്രേംനാഥിന്റെ ഒന്നാം ചരമവാര്‍ഷികം
ആചരിക്കാന്‍ ആര്‍ജെഡി കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ഒക്ടോബര്‍ 20 ന് വില്ല്യാപ്പള്ളിയില്‍ ‘കനല് സ്മരണ ‘ എന്ന പേരില്‍ നടത്തുന്ന അനുസ്മരണ സമ്മേളനം വിജയിപ്പിക്കുന്നതിനുവേണ്ടി സ്വാഗതസംഘം രൂപീകരിച്ചു.
യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് വി.പി.വാസു അധ്യക്ഷത വഹിച്ചു. ആയാടത്തില്‍ രവീന്ദ്രന്, ടി.എന്‍.മനോജ്, വിനോദ് ചെറിയത്ത്, നീലിയോട്ട് നാണു, സതി ദിവ്യ നിലയം, എ.പി.അമര്‍നാഥ്, ഒ.എം.സിന്ധു എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി മാണിക്കോത്ത് കുഞ്ഞിരാമന്, കെ.പി.കുഞ്ഞിരാമന് (രക്ഷാധികാരികള്‍), ആയാടത്തില്‍ രവീന്ദ്രന് (ചെയര്മാന്), നീലിയോട്ട് നാണു, കെ.എം.ബാബു (വൈസ് ചെയര്മാന്മാര്), വിപി.വാസു (കണ്‍വീനര്‍) വിനോദ് ചെറിയത്ത്, ടി.എന്‍
മനോജ് (ജോ: കണ്‍വീനര്‍മാര്‍), എ.പി.അമര്‍നാഥ് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.