കൊയിലാണ്ടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ ഉറുദു പഠന വകുപ്പില്‍ മണിക്കൂര്‍ വേതന അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഇന്റര്‍വ്യൂ
ഈ മാസം 23ന് രാവിലെ 11 മണിക്ക് നടക്കും . യുജിസി മാനദണ്ഡം അനുസരിച്ച് യോഗ്യരായവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ ഹാജരാവണം.
