മുയിപ്പോത്ത്: ആവളയിലെ റിട്ടയേര്‍ഡ് പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസര്‍ വടക്കെകണ്ടി ഇ.സി.ഗംഗാധരന് നമ്പ്യാര്‍ (83) അന്തരിച്ചു. ഭാര്യ: പരേതയായ ഭാനുമതി അമ്മ. മക്കള്‍: സന്തോഷ് കുമാര്‍ (ഡ്രൈവര്‍ കെഎസ്ആര്‍ടിസി കല്പറ്റ), പരേതനായ
സതീശ് കുമാര്‍ (അധ്യാപകന് എഎംയുപി. സ്കൂള്‍ കൂളിമുറ്റം, കൊടുങ്ങല്ലൂര്‍). മരുമകള്‍ : സിത്താര സന്തോഷ്. സഹോദരങ്ങള്‍ : വൈദ്യര്, പള്ളിക്കമണ്ണില്‍ ഇ.സി.ശ്രീധരന് നമ്പ്യാര്‍, പരേതരായ ഇ.സി.നാരായണന് നമ്പ്യാര്‍ (റിട്ടയേര്‍ഡ് വില്ലേജ് ഓഫീസര്‍), കുഞ്ഞിലക്ഷ്മി അമ്മ.
