വടകര: നാമംകുളം ഏരിയ റസിഡന്റ്സ് അസോസിയേഷന് ഓണാഘോഷം കലാവിരുന്നായി. ടൗണ്‍ ഹാളില്‍ നടന്ന ആഘോഷ
പരിപാടികളില്‍ അസോസിയേഷന് കുടുംബാംഗങ്ങളുടെ നിറസാന്നിധ്യമുണ്ടായി. സ്റ്റാര്‍ സിങ്ങര്‍ മത്സരാര്‍ഥിയും സംസ്ഥാന സ്കൂള്‍ കലോത്സവ വിജയിയും ഉപകരണ സംഗീത വിദഗ്ധയുമായ ശ്രേയ രമേശ് പരിപാടി ഉദ് ഘാടനം ചെയ്തു
എസ്എസ്എല്‍സി, പ്ലസ് ടു വിജയികളെ അനുമോദിക്കുകയും സ്കോളര്‍ഷിപ്പ് വിതരണം നടത്തുകയും ചെയതു. മ്യൂസിക്കല്‍ ചെയര്‍, കമ്പവലി ഉള്‍പ്പെടെയുള്ള കായിക മത്സരങ്ങളും അസോസിയേഷന് അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാ പരിപാടികളും അരങ്ങേറി. അസോസിഷന് അംഗമായ പുഷ്പ വേണി വിശ്വനാഥന് രചിച്ച കഥാപുഷ്പങ്ങള്‍ എന്ന കഥാ സമാഹാരം ചടങ്ങില്‍ പ്രകാശനം ചെയതു. സെക്രട്ടറി കെ.പി.രാമചന്ദ്രന് ആദ്യ കോപ്പി സ്വീകരിച്ചു. പ്രസിഡന്റ് സുരേഷ് പുത്തലത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ വി.കെ.രാജന്, സുധീര്‍, ജോ.സെക്രട്ടറിമാരായ സിബി പീറ്റക്കണ്ടി,
പി.പി.രാമചന്ദ്രന്, ട്രഷറര്‍ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി കെ.പി.രാമചന്ദ്രന് സ്വാഗതം പറഞ്ഞു.