വടകര: ഇന്നലെ അന്തരിച്ച കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ജ്യോതി പുല്ലനാട്ടിനെ സമന്വയ ജനസംസ്കാര വേദി അനുസ്മരിച്ചു. മധുസൂദനന് മലയില്‍ അധ്യക്ഷത വഹിച്ചു. പുറന്തോടത്ത് ഗംഗാധരന്, മഠത്തില്‍ ദിവാകരന്, ഒ.കെ ശശിധരന്,
കെ.എം ബാലകൃഷ്ണന്, റസാഖ് കല്ലേരി, പി.പി.ശ്രീധരന്, വി.ബാലന്, ബാബുരാജ് പാറോല്‍, സുരേഷ് പുത്തലത്ത് എന്നിവര്‍ സംസാരിച്ചു.
