അരൂര്‍: കനല് സാംസ്കാരിക വേദിയിലെ കൊച്ചു കലാകാരന്മാര് ഓണപ്പൊട്ടന് വേഷമണിഞ്ഞു സ്വരൂപിച്ച തുക മുഖ്യമന്ത്രിയൂടെ ദുരിതാശ്വനിധിയിലേയ്ക്ക് നല്കി. തുക പുറമേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സിന്ധു, പ്രസിഡന്റ് വി.കെ.ജ്യോതിലക്ഷ്മി
എന്നിവര്‍ ഏറ്റുവാങ്ങി. സാംസ്കാരികവേദി പ്രസിഡന്റ് വി.ടി.രാജീവന്, രക്ഷാധികാരി തോലേരി രാജന് എന്നിവര്‍ പങ്കെടുത്തു.
