വടകര: കുരിക്കിലാട് പുത്തന്‍തെരു നടക്കേന്റവിട മീത്തല്‍ ലക്ഷ്മി (73) അന്തരിച്ചു. ഭര്‍ത്താവ്: ബാലന്. മക്കള്‍: ഗീത, ശ്രീജ, ശ്രീജിത്ത്, ശ്രീകല. മരുമക്കള്‍: ശിവദാസന്‍, പവിത്രന്, ദീപ (ജിഎച്ച്എസ്എസ് അഴിയൂര്‍), പരേതനായ രാമകൃഷ്ണന്. സംസ്കാരം ഇന്ന്
(വ്യാഴം) രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.
