പുറമേരി: വില്ലാട്ട് ഗോപാലന്‍ (80) അന്തരിച്ചു. ഭാര്യ: രാധ. മക്കള്‍: സജിത, രജിത, സുനിത, ലിജിത. മരുമക്കള്‍: സി.രഞ്ചന്‍ (കൂട്ടങ്ങാരം), കെ.സി.രാജിവന്‍ ( കെഎസ്ആര്‍ടിസി തൊട്ടില്‍പ്പാലം), കെ.എം.ബാലകൃഷ്ണന്‍ (പൊന്മേരിപറമ്പില്‍), സി.പി.ബിനു
(മുതുവടത്തൂര്‍). സഹോദരങ്ങള്‍: പരേതരായ കണ്ണന്‍, കേളപ്പന്‍, കൃഷ്ണന്‍, കല്യാണി, മാതു. സഞ്ചയനം ഞായറാഴ്ച.
