വട്ടോളി: മീത്തലെ വേലിക്കാത്ത് മിത്രന് (75-വികാസ് വുഡ് ഇന്‍ഡസ്ട്രീസ്) അന്തരിച്ചു. പരേതനായ കൃഷ്ണന്റെ മകനാണ്. ഭാര്യ: സബിത (കുറുമയില്‍ കീഴരിയൂര്‍). മക്കള്‍: രേവതി, അശ്വതി (വാട്ടര്‍ അതോറിറ്റി വടകര). മരുമകന്: സുജിത്ത് കടിയങ്ങാട്
(സൈനികന്). സഹോദരങ്ങള്‍: പവിത്രന്, രഘേശന് (റിട്ട: അധ്യാപകന് എംഐയുപി കുറ്റ്യാടി), പ്രമോദ് ലാല്‍, വസന്ത (മൂടാടി). സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍
