കൊയിലാണ്ടി: ഭാരതിയാര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എഡ്യുക്കേഷനില്‍ ദിനീഷ് ബേബി കബനി ഡോക്ടറേറ്റ് നേടി. കാലിക്കറ്റ് യൂണിവേഴ്സിറ്റി വടകര ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. ഡല്‍ഹി എന്‍സിഇആര്‍ടിയിലെ
അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പി.ഡി.സുഭാഷിന്റെ കീഴിലായിരുന്നു ഗവേഷണം.
കൊയിലാണ്ടി കീഴരിയൂരിലെ കബനി ബാലന്റെയും കാര്‍ത്യായനിയുടെയും മകനാണ്. നടുവത്തൂര്‍ ശ്രീവാസുദേവാശ്രമം ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ അധ്യാപിക വി.കെ.സിന്ധുവാണ് ഭാര്യ.

കൊയിലാണ്ടി കീഴരിയൂരിലെ കബനി ബാലന്റെയും കാര്‍ത്യായനിയുടെയും മകനാണ്. നടുവത്തൂര്‍ ശ്രീവാസുദേവാശ്രമം ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ അധ്യാപിക വി.കെ.സിന്ധുവാണ് ഭാര്യ.