മരുതോങ്കര: ഓണാഘോഷത്തിന്റെ ഭാഗമായി കള്ളാട് തേങ്ങാകല്ലുമ്മല്‍ കഴകപുര തറവാട് കുടുംബാംഗങ്ങള്‍ സംഘടിപ്പിച്ച ‘അമ്മയോടൊപ്പം പൊന്നോണം’ പരിപാടിയില്‍ ഈ വര്‍ഷം ഡോക്ടര്‍ ബിരുദം നേടിയ കള്ളാട് സ്വദേശികളായ അനീറ്റ ചന്ദ്രനെയും ടി.കെ. ഹര്‍ഷയേയും ഓണക്കോടി നല്കി ആദരിച്ചു. ചടങ്ങില്‍ ശതവര്‍ഷം ആഘോഷിക്കുന്ന തേങ്ങാകല്ലുമ്മല്‍ ചിരുതാമ്മ,
പി.കെ.സുഗുണന്, കെ.പി.രാജീവന്, ടി.കെ.ബിജു, ടി.കെ.ബിനു, ടി.കെ.ജീന്‍വാസ്, എസ്.സുനന്ദ്, നാവത്ത് ചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
