തലശ്ശേരി: പുന്നോലില്‍ വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. പുന്നോല്‍ കുറിച്ചിയില്‍ ‘ഹിറ’യില്‍ പി.എം.അബ്ദുന്നാസര്‍ –
മൈമൂന (ഉമ്മുല്ല) ദമ്പതികളുടെ മകള്‍ ഇസ്സ (17) ആണ് മരിച്ചത്. കണ്ണൂര്‍ പഴയങ്ങാടി വാദി ഹുദ ഹയര്‍ സെക്കന്ററി സ്കൂള്‍, വിളയാങ്കോട് ഇബ്നുഹൈത്തം അക്കാദമി വിദ്യാര്‍ഥിനിയാണ്.
ഇന്ന് പുലര്‍ച്ചെ പുന്നോല്‍ ഹോട്ടല്‍ കോരന്‍സിന് സമീപമാണ് ഇസ്സയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ന്യൂ മാഹി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: ഇഫ്തിഖാര്‍, ഇഫ്രത്ത് ജഹാന്, ഇര്‍ഫാന (ദുബായ്).