നാദാപുരം: ക്ഷേമനിധി സെസ് യഥാ സമയം പിരിച്ചെടുക്കുക, പെന്ഷന് കുടിശ്ശികസഹിതം വിതരണം ചെയ്യുക,
ആനുകൂല്യങ്ങള്‍ കാലതാമസം ഇല്ലാതെ വിതരണം ചെയ്യുക, നിര്‍മാണ മേഖലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നിര്‍മാണ തൊഴിലാളി യൂണിയന് (സിഐടിയു) നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി.
നാദാപുരം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന മാര്‍ച്ച് സിപിഎം ഏരിയ സെക്രട്ടറി പി.പി.ചാത്തു ഉദ്ഘാടനം ചെയ്തു. കെ.ജയേഷ് അധ്യക്ഷത വഹിച്ചു. കെ.പി.കുമാരന്, ഇ.പി.അപ്പുണ്ണി, ടി.പി.രാജന്, പി.പി.ഷഹറാസ്, കെ.രാജന് എന്നിവര്‍ സംസാരിച്ചു. പി.അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു.
പുറമേരിയില്‍ സിഐടിയു ഏരിയ സെക്രട്ടറി എ.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. പി.അനീഷ് അധ്യക്ഷത വഹിച്ചു. എം.രാജന്, ടി.ടി.കെ.വിജീഷ്, രഞ്ജിത്ത് അരൂര്‍ എന്നിവര്‍ സംസാരിച്ചു. കെ.പി.ചന്ദ്രന് സ്വാഗതം പറഞ്ഞു.
എടച്ചേരിയില്‍ യൂണിയന് ഏരിയ പ്രസിഡന്റ് കെ.പി.സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. കെ.ബൈജു അധ്യക്ഷത വഹിച്ചു പി.ബാലന്, എം.രാജന് എന്നിവര്‍ സംസാരിച്ചു. പി.കൃഷ്ണന് സ്വാഗതം പറഞ്ഞു. തൂണേരിയില്‍ യൂണിയന് ഏരിയ സെക്രട്ടറി കെ.കെ.ബാബു ഉദ്ഘാടനം ചെയ്തു. സി.എച്ച്.വിജയന് അധ്യക്ഷത വഹിച്ചു. യു.കെ.ബാലന്, കെ.ബാലന് എന്നിവര്‍ സംസാരിച്ചു. സി.കൃഷ്ണന് സ്വാഗതം പറഞ്ഞു. ചെക്യാട്ട് യൂണിയന് ജില്ലാ കമ്മിറ്റി അംഗം എം.പി.വാസു ഉദ്ഘാടനം ചെയ്തു. കെ ഷാനി അധ്യക്ഷത വഹിച്ചു. എം.സി.മനോജന്, ഇ.മുകുന്ദന് എന്നിവര്‍ സംസാരിച്ചു. കെ.പി.രാജീവന് സ്വാഗതം പറഞ്ഞു. വളയത്ത് യൂണിയന് ജില്ലാ കമ്മിറ്റി അംഗം പി.പി.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പി.കെ.വിനോദന്‍ അധ്യക്ഷത വഹിച്ചു. എം.പി.പ്രേമന് സ്വാഗതം പറഞ്ഞു. വാണിമേലില്‍ കെ.എന്‍.നാണു ഉദ്ഘാടനം ചെയ്തു. കെ.ചന്തു അധ്യക്ഷത വഹിച്ചു. വി.കെ.സജിത്ത് സ്വാഗതവും കെ.വി.രാജന്,
കെ.എം.ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.