കുറ്റ്യാടി: നിട്ടൂര്‍ വെള്ളൊലിപ്പില്‍ ശോഭന (56) അന്തരിച്ചു. ഭര്‍ത്താവ്: ഭാസ്കരന്. മക്കള്‍: ശിവപ്രസാദ്, ഹരിപ്രസാദ്. മരുമകള്‍: സ്നേഹ. അച്ഛന്: പരേതനായ ചെറിയോഞ്ഞന്‍. അമ്മ: ജാനു. സഹോദരങ്ങള്‍: പ്രദീപന്, പ്രശോഭ്, പരേതനായ ഗണേശന്.
സഞ്ചയനം: ശനിയാഴ്ച.

© 2024 vatakara varthakal