മാഹി: പുതുച്ചേരി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും വൈദ്യുത ചാര്‍ജ്ജ് വര്‍ധനവില്‍ പ്രതിഷേധിച്ചും ഇന്ത്യാ
മുന്നണിയുടെ നേതൃത്വത്തില്‍ ഇന്ന് പുതുച്ചേരി സംസ്ഥാനത്ത് ഹര്‍ത്താല്‍. ഇതിന്റെ ഭാഗമായി മാഹിയിലും ഹര്‍ത്താല്‍ തുടങ്ങി. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍.
ഹര്‍ത്താലിന്റെ മുന്നോടിയായി ഇന്ത്യ മുന്നണി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. താഴെ ചൊക്ലിയില്‍ നിന്നു തുടങ്ങിയ പ്രകടനം പള്ളൂരില്‍ അവസാനിപ്പിച്ചു. തുടര്‍ന്ന് നടന്ന യോഗം മാഹി എംഎല്‍എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.മോഹനന്, പി.പി.വിനോദന്‍, സത്യന് കേളോത്ത്, റഷീദ്, ആശാലത തുടങ്ങിയവര്‍ സംസാരിച്ചു.
പായറ്റ അരവിന്ദന്, ശ്യാംജിത്ത് പാറക്കല്‍, കെപി.രജിലേഷ്, അജയന് പൂഴിയില്‍, വി ടി ഷംസുദ്ദീന്, കെ സുരേഷ്, പി ടി സി ശോഭ,
മുഹമ്മദ് സര്‍ഫാസ്, ശ്രീജേഷ് എംകെ, അലി അക്ബര്‍ ഹാഷിം, ജീജേഷ് കുമാര്‍ ചാമേരി, ജിതേഷ് വാഴയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.