വടകര: പിണറായി വിജയന് സര്‍ക്കാറിന്റെ വയനാട് ദുരിതാശ്വാസ ഫണ്ട് അപാകതക്കും വയനാടിനായി അടിയന്തര സഹായം
നല്‍കാത്ത കേന്ദ്ര വഞ്ചനക്കുമെതിരെ കോണ്‍ഗ്രസ് വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി . അഞ്ചുവിളക്ക് ഗാന്ധി പ്രതിമയ്ക്ക് സമീപത്തുനിന്ന് ആരംഭിച്ച പ്രകടനം പുതിയ സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.
പ്രകടനത്തിന് വടകര മണ്ഡലം പ്രസിഡന്റ് വി.കെ പ്രേമന്, ബ്ലോക്ക് പ്രസിഡന്റ് സതീശന് കുരിയാടി, പി.എസ്.രഞ്ജിത്ത് കുമാര്‍, അജിത്ത് പ്രസാദ് കുയ്യാലില്‍, ബാബു കോറോത്ത്, രഞ്ജിത്ത് കണ്ണോത്ത്, സുനില്‍ കുമാര്‍. കെ, ശ്രീലേഷ് ടി.പി, വി.കെ ഭാസകരന്, എം.രാജന്, കമറുദ്ദീന് കുരിയാടി, രാഹുല്‍ദാസ് പുറങ്കര, മോഹനന് കുരിയാടി, യാജീവ് ജി, ഫൈസല്‍ തങ്ങള്‍ തുടങ്ങിയവര്‍
നേതൃത്വം നല്കി