അരൂര്‍: പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും പുറമേരി ഗ്രാമ പഞ്ചായത്ത് മുന്‍ അംഗവുമായ പി.എ.ഗോപാലന്റെ നിര്യാണത്തില്‍ പെരുണ്ടച്ചേരിയില്‍ സര്‍വ്വകക്ഷിയോഗം അനുശോചിച്ചു. വാര്‍ഡ് അംഗം റീത്ത കണ്ടോത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.കെ.ഭാസ്കരന് അധ്യക്ഷത വഹിച്ചു. ജി.കെ.അശോകന്, എം.എ.ഗഫൂര്‍, കെ.പി.ശ്രീധരന്,
കെ.കെ.റിയാസ്, പി.എം.നാണു, ചെത്തില്‍ കുമാരന്, പി.കെ രാധാകൃഷ്ണന്, കെ.കെ.രാമചന്ദ്രന്, മനത്താനത്ത് ലത്തീഫ്, കണ്ടോത്ത് ശശി എന്നിവര്‍ പ്രസംഗിച്ചു
