പാറക്കടവ്: ദുരന്തഭൂമിയിലെ ചെലവെന്ന പേരില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച തുക വിവരങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെക്യാട്ട് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ചെക്യാട് മണ്ഡലം പ്രസിഡന്റ് സി.പി.അഖില്‍ അധ്യക്ഷത വഹിച്ചു.
കെ.നിസാര്‍, കെ.എച്ച്.സുധീര്‍ കല്ലില്‍, അഭിനവ് അരൂണ്ട, സന്തോഷ് കല്ലുമ്മല്, ഫയല്‍ ചെക്യാട്, ദിനേശന് ഞാലിയോറ്റുമ്മല്, ഹാരിസ് കല്ലുകൊത്തി എന്നിവര്‍ നേതൃത്വം നല്കി.
