പയ്യോളി: ഇരിങ്ങല്‍ കുന്നങ്ങോത്ത് കുടുംബ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഓണം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി ഭീമന്
പൂക്കളവും വിഭവ സൃദ്ധമായ സദ്യയും ഒരുക്കി. ഫണ്ണി ഗെയിംസ് ഉള്‍പെടെയുള്ള പരിപാടികള്‍ ആവേശം വിതറി.
പയ്യോളി മുന്‍സിപ്പല്‍ ചെയര്മാന് വി കെ അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു. സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. പി.എം.അഷറഫ്, ടി പവിത്രന്, കെ കെ അഭിലാഷ്, ജഗനാഥന് കെ കെ, ലിബിന് കെ കെ, പടന്നയില്‍ രത്നാകരന് പ്രകാശന് കുന്നങ്ങോത്ത്, പ്രദീപന് കെ വി , കെ.വി പ്രതീഷ്, ദിലീഷ് കുന്നങ്ങോത്ത്, കെ കെ സതീശന്, പ്രമോദ്.കെ, നിധിന്.കെ, രജീഷ് കുന്നങ്ങോത്ത്, വിനോദന്‍ കെ, വിജിത്ത് എന്നിവര്‍ സംസാരിച്ചു.