കരിയാട്: കിടഞ്ഞിയിലെ പൗരപ്രമുഖനും മുസ്ലിംലീഗ് നേതാവും ഖത്തറിലെ സില്‍വര്‍ സ്റ്റാര്‍ ഗ്രൂപ്പിന്റെ മാനേജിംഗ്
ഡയരക്ടറുമായ പൊറ്റേരി കുഞ്ഞമ്മദ് ഹാജി (63) അന്തരിച്ചു. ഹൃദയാഘത്തെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
കിടഞ്ഞി ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റ്, മുസ്ലിംലീഗ് കരിയാട് മേഖല ചെയര്മാന്, എസ്വൈഎസ് സംസ്ഥാന കൗണ്‍സിലര്‍, എസ്എംഎഫ് കരിയാട് റൈഞ്ച് പ്രസിഡന്റ്, സി എച്ച് മൊയ്തു സൊസൈറ്റി വൈസ് പ്രസിഡന്റ്, പെരിങ്ങത്തൂര്‍ സംയുക്ത മഹല്ല് കമ്മിറ്റി ജോ.സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു
പരേതനായ പൊറ്റേരി കുഞ്ഞബ്ദുള്ളയുടെയും കുഞ്ഞാമി ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: മണ്ണയോട്ട് സക്കീന ഹജ്ജുമ്മ. മക്കള്‍:
ഫഹദ്, ഫയാസ് (ഖത്തര്‍), ഡോ.ഫായിസ്. മരുമക്കള്‍: മുജീബ (കുനിങ്ങാട്), നസ്മിന (പാനൂര്‍). സഹോദരങ്ങള്‍: ആയിശ, ഹമീദ് (പ്രസിഡന്റ് കിടഞ്ഞി ശാഖ മുസ്ലിം ലീഗ്), ജമീല, റഫീഖ് , നസീമ, റഷീദ്.