അരൂര്‍: പഴയ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും അധഃകൃത ലീഗ് മണ്ഡലം പ്രസിഡന്റും പുറമേരി ഗ്രാമപഞ്ചായത്ത് മുന്‍ അംഗവുമായ പെരുണ്ടച്ചേരി പി.എ.ഗോപാലന് (89) അന്തരിച്ചു. ഭാര്യ: സ്വാതന്ത്ര്യ സമരസേനാനി പരേതനായ ഗോപാലന്റെ മകള്‍
ദേവകി. മക്കള്‍: സുരേഷ്, വിജയി, രോഹിണി (വര്‍ക്കര്‍ അംഗണവാടി കല്ലുമ്പുറം) സംസ്കാരം വൈകിട്ട് ആറിന്.
