വടകര: സതേണ്‍ മോട്ടോര്‍ ആന്‍ഡ് റോഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന് (ഐഎന്‍ടിയുസി) നേതൃത്വത്തില്‍ മുതിര്‍ന്ന
ഐഎന്‍ടിയുസി നേതാക്കളെയും ഓരോ പ്രദേശത്തും യൂണിയന് നേതൃത്വം നല്കിയവരെയും ഓണക്കോടി. നല്കി ആദരിച്ചു. അവരവരുടെ വീട്ടിത്തിലെത്തിയാണ് ആദരിച്ചത്.
വടകര കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാവ് വേലായുധന് ചെരണ്ടത്തൂരിനെ ആദരിച്ചു. പരിപാടിയില്‍ ജില്ലാ സെക്രട്ടറി രഞ്ജിത്ത് കണ്ണോത്ത് വടകര നിയോജക മണ്ഡലം പ്രസിഡണ്ട് ഫസലു പുതുപ്പണം, നാരായണന് തയുള്ളതില്‍ എന്നിവര്‍ സംബന്ധിച്ചു