വടകര: ചോറോട് ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത കിടപ്പു രോഗികളിലെ പാവപ്പെട്ടവര്‍ക്ക് ശങ്കരന്
നമ്പ്യാര്‍ സ്മാരക ട്രസ്റ്റ് ഓണക്കോടിയും കിറ്റും നല്കി. ചാനല്‍ ശ്യംഖലയിലെ പ്രമുഖ ചാനലായ സ്റ്റാര്‍ ഇന്ത്യയുടെ ചെയര്മാന് കെ.മാധവന്റെ പിതാവിന്റെ പേരിലുള്ള ട്രസ്റ്റാണ് വര്‍ഷങ്ങളായി തെരഞ്ഞെടുക്കപ്പെട്ട രോഗികള്‍ക്ക് ഓണക്കോടിയും കിറ്റും നല്‍കുന്നത്.
ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരന് വിതരണം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി പി.സി.ബാലറാം അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സി.നാരായണന്, ശ്യാമള പൂവേരി, കെ.ശ്രീധരന് നമ്പ്യാര്‍, ചോറോട് കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ.ബിജിനേഷ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ.അനിത, പാലിയേറ്റിവ് നഴ്സ്
കെ.വി.സജിന എന്നിവര്‍ സംസാരിച്ചു