കുറ്റ്യാടി: കരിങ്ങാട് തോണിക്കുഴിയില്‍ റോസമ്മ (84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ സ്‌കറിയ. മക്കള്‍: പാപ്പച്ചന്‍, ഫ്രാന്‍സിസ്, അലക്‌സാണ്ടര്‍, ജെസ്സി, ബിന്‍സി, വിന്‍സെന്റ്, പരേതയായ ലീല. മരുമക്കള്‍: സാലി വല്‍സമ്മ, ലീല, ജോയി, റോയി, ഷൈനി,
പരേതനായ കുര്യാച്ചന്‍.
