കക്കട്ടില്‍: വട്ടോളി കുണ്ടുകടവ് മയലില്‍ പിടിക ഭാഗത്ത് പൊതു പ്രവര്‍ത്തകനായിരുന്ന പൊയിലില്‍ കുഞ്ഞാലിയെ മുദ്ര
കുണ്ടുകടവിന്റെ നേതൃത്വത്തില്‍ ആദരിച്ചു. കിടപ്പിലായ രോഗികള്‍ക്ക് ഓണപ്പുടവയും സമ്മാനിച്ചു.
കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹേമ മോഹന്‍ ഉദ്ഘാടനം ചെയ്തു എം.രാജന് അധ്യക്ഷത വഹിച്ചു. മുദ്ര ഭാരവാഹികള്‍ ചടങ്ങിന് നേതൃത്വം നല്കി.