വെള്ളികുളങ്ങര: റിട്ട.സുബേദാര്‍ ഹെഡ് ക്ലാര്‍ക്ക് (ആര്‍മി) വെള്ളികുളങ്ങര പന്തപ്പൊയില്‍ മീത്തല്‍ പെരുമന കുട്ടികൃഷ്ണ കുറുപ്പ്
(84) അന്തരിച്ചു. ഭാര്യ: മനത്താനത്ത് പത്മാവതി അമ്മ. മക്കള്‍: മിനി (ചെമ്മരത്തൂര്‍), മനോജ് കുമാര്‍, നിഷ (പതിയാരക്കര). മരുമക്കള്‍:
ഗോപാലകൃഷ്ണന് ചെമ്മരത്തൂര്‍ (റിട്ട. എല്‍ഐസി), മനോജ് കുമാര്‍ ശ്രീനിലയം പതിയാരക്കര, സിന്ധു തറമല്‍ കുമ്മങ്കോട്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30 ന് വിട്ടുവളപ്പില്‍.
(84) അന്തരിച്ചു. ഭാര്യ: മനത്താനത്ത് പത്മാവതി അമ്മ. മക്കള്‍: മിനി (ചെമ്മരത്തൂര്‍), മനോജ് കുമാര്‍, നിഷ (പതിയാരക്കര). മരുമക്കള്‍: