Tuesday, May 13, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ദേശീയം

രാജി പ്രഖ്യാപിച്ച് കേ​ജ​രി​വാ​ൾ; മറ്റൊരാൾ മുഖ്യമന്ത്രിയാകും

September 15, 2024
in ദേശീയം
A A
രാജി പ്രഖ്യാപിച്ച് കേ​ജ​രി​വാ​ൾ;  മറ്റൊരാൾ മുഖ്യമന്ത്രിയാകും
Share on FacebookShare on Twitter

ന്യൂ​ഡ​ൽ​ഹി: ‍ഡ​ൽ​ഹി മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ ജാ​മ്യം ല​ഭി​ച്ചു പു​റ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ രാ​ജി പ്ര​ഖ്യാ​പി​ച്ച് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞാ​ല്‍ താ​ന്‍ മു​ഖ്യ​മ​ന്ത്രി പ​ദം രാ​ജി​വ​യ്ക്കു​മെ​ന്നും ജ​ന​ങ്ങ​ള്‍ അ​വ​രു​ടെ വി​ധി പ്ര​ഖ്യാ​പി​ക്കും​വ​രെ ആ ​ക​സേ​ര​യി​ല്‍ ഇ​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തു​വ​രെ ത​നി​ക്ക് പ​ക​രം പാ​ർ​ട്ടി​യി​ൽ നി​ന്ന് മ​റ്റൊ​രാ​ൾ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്നും ആം​ആ​ദ്മി പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് വ​ച്ച് പ്ര​വ‍​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്ക​വേ കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.
“ഞാ​ൻ മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മോ​യെ​ന്നു ജ​ന​ങ്ങ​ൾ തീ​രു​മാ​നി​ക്ക​ട്ടെ. തെ​രു​വി​ലേ​ക്കും ഓ​രോ വീ​ട്ടി​ലേ​ക്കും ഞാ​നി​റ​ങ്ങു​ക​യാ​ണ്. ഞാ​ൻ സ​ത്യ​സ​ന്ധ​നാ​ണെ​ന്നു നി​ങ്ങ​ൾ​ക്കു തോ​ന്നി​യാ​ൽ വ​ലി​യ തോ​തി​ൽ എ​നി​ക്കു വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​ണം. അ​ങ്ങ​നെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ മാ​ത്ര​മ ഞാ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യി​ൽ ഇ​രി​ക്കൂ.’- കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.
ഡ​ല്‍​ഹി​യി​ല്‍ ഫെ​ബ്രു​വ​രി​യി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കേ​ണ്ട​ത്. എ​ന്നാ​ൽ, മ​ഹാ​രാ​ഷ്ട്ര തി​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം ന​വം​ബ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തു​വ​രെ പാ​ർ​ട്ടി​യി​ൽ​നി​ന്നു മ​റ്റൊ​രാ​ൾ മു​ഖ്യ​മ​ന്ത്രി​യാ​കും. അ​ടു​ത്ത ര​ണ്ടു​മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ എം​എ​ൽ​എ​മാ​രു​ടെ യോ​ഗം ചേ​രും. അ​വ​ർ മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​മെ​ന്നും കേ​ജ്‍​രി​വാ​ൾ പ​റ​ഞ്ഞു.
Tags: BREAKING NEWS

RECOMMENDED NEWS

കാശ്മീരിലുള്ളത് 575 മലയാളികള്‍; എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

3 weeks ago
കളരി സംഘത്തിന്റെയും ചികിത്സാലയത്തിന്റെയും 30-ാം വാര്‍ഷികം ആഘോഷിക്കുന്നു

കളരി സംഘത്തിന്റെയും ചികിത്സാലയത്തിന്റെയും 30-ാം വാര്‍ഷികം ആഘോഷിക്കുന്നു

4 weeks ago
വയനാട്ടുകാരിയുടെ കുടുംബത്തിന് സ്‌നേഹവീടൊരുക്കി വില്യാപ്പള്ളി എംജെയിലെ സഹപാഠികള്‍; താക്കോല്‍ദാനം ഞായറാഴ്ച

വയനാട്ടുകാരിയുടെ കുടുംബത്തിന് സ്‌നേഹവീടൊരുക്കി വില്യാപ്പള്ളി എംജെയിലെ സഹപാഠികള്‍; താക്കോല്‍ദാനം ഞായറാഴ്ച

8 months ago
സൗജന്യ നേത്ര പരിശോധന ക്യാമ്പ് ശനിയാഴ്ച

സൗജന്യ നേത്ര പരിശോധന ക്യാമ്പ് ശനിയാഴ്ച

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal