മടപ്പള്ളി: നാദാപുരം റോഡ് അഴിക്കകത്ത് അശോകന് (80) അന്തരിച്ചു. ഭാര്യ: ഉഷ. മക്കള്‍: ഷജില്‍ കുമാര്‍ (മൊബൈല്‍ നെസ്റ്റ്
വടകര), ഷിജിത് (എംവി എച്ച്എസ്എസ് അരിയല്ലൂര്‍ മലപ്പുറം), ഷൈജ (എകെഎംഎച്ച്എസ്എസ്, കോട്ടൂര്‍, കോട്ടക്കല്‍). മരുമക്കള്‍: ശ്രീജ, ജിഷ (സിഎം സിഎച്എസ് എലത്തൂര്‍ ), സുമോദ് (ഇഇജി ടെക്നീഷ്യന്, മെഡിക്കല്‍ കോളജ് കോഴിക്കോട്). സഹോദരങ്ങള്‍: രാജന്(ബിസിനസ്), സുരേഷ് ബാബു (റിട്ടയേര്‍ഡ് ലക്ചറര്‍, പോളിടെക്നിക് കോളജ്), പ്രകാശന് (റിട്ടയേര്‍ഡ് ക്ലാര്‍ക്ക്, പഞ്ചായത്ത് ഓഫീസ്), രാജി, പരേതയായ നളിനി. സംസ്കാരം നാളെ (തിങ്കള്‍) രാവിലെ 11മണിക്ക് വീട്ടു വളപ്പില്‍.
