ചെമ്മരത്തൂര്‍: പുത്തലത്ത് ശാന്ത (75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോപാലന്. മകള്‍: ഷിബ. മരുമകന്: ചന്ദ്രന് പടിക്കല്‍ (കോട്ടപ്പള്ളി). സഹോദരങ്ങള്‍: ജാനു, പരേതരായ കുഞ്ഞിക്കണ്ണന്, ലീല.
© 2024 vatakara varthakal