വടകര: തോടന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ നടന്നുവരുന്ന കൃഷ്ണപ്പാട്ട് പാരായണത്തിന്റെ സമാപന മഹോത്സവം 16-ാം തിയ്യതി തിങ്കഴാഴ്ച നടക്കും. വൈകിട്ട് 5 മണി മുതല്‍ ഉറിയടി, സംഘ നൃത്തം, തിരുവാതിര, ഭക്തി ഗാനസുധ എന്നിവയുണ്ടായിരിക്കും. ചിങ്ങം
ഒന്നിനാണ് കൃഷ്ണപ്പാട്ട് പാരായണം തുടങ്ങിയത്.
