കക്കട്ടില്‍: വയലില്‍ പുതിയ വീട്ടില്‍ നാണി (73) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പത്മനാഭന്. മക്കള്‍: രേഖ, രാജേഷ്. മരുമക്കള്‍: രാധാകൃഷ്ണന് (തിക്കോടി), പ്രബീന (കക്കട്ടില്‍). സഹോദരങ്ങള്‍: മാധവി, ബാലകൃഷ്ണന്, ദേവി, സുശീല, പരേതയായ ജാനു.
സംസ്കാരം ഞായര്‍ രാവിലെ 9.30
