തച്ചന്‍കുന്ന്: പയ്യോളി നഗരസഭയില്‍ ഡിവിഷന് 19 ല്‍ ബഹുജന പങ്കാളിത്തത്തോടെ പൂര്‍ത്തീകരിച്ച എകരത്ത്-കോയക്കോട്ട് താഴ
റോഡ് തുറന്നു. മുതിര്‍ന്ന അംഗം എകരത്ത് നാരായണന് ഉദ്ഘാടനം നിര്‍വഹിച്ചു. ഏകദേശം 125 മീറ്റര്‍ നീളമുള്ള റോഡിന് മൂന്നു ലക്ഷത്തിലധികം രൂപ നല്കി സഹായിച്ചത് യശശ്ശരീരനായ കോയക്കാട്ട് കുഞ്ഞബ്ദുള്ള ഹാജിയുടെ മകളും പേരമക്കളുമാണ്.
ഡിവിഷന് കൗണ്‍സിലര്‍ കാര്യാട്ട് ഗോപാലന് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ കോയക്കോട്ട് അബ്ദുറഹിമാന്, പുറത്തെ മഠത്തില്‍ അഭിലാഷ്, നായക്കോട്ട് കുഞ്ഞിക്കണ്ണന്, അമീര്‍ കൊയക്കോട്ട് എന്നിവര്‍ സംസാരിച്ചു. കോയക്കോട്ട് അബ്ദുള്ള നന്ദി പറഞ്ഞു.