വട്ടോളി: ഓണത്തിന് ചെണ്ടുമല്ലിയും വിഭവങ്ങളും നിരത്തി കുടുംബശ്രീ. കുന്നുമ്മല്‍ കുടുംബശ്രീ സിഡിഎസ് നട്ടുവളര്‍ത്തിയ ചെണ്ടുമല്ലി പൂക്കളും അവര്‍ ഉണ്ടാക്കിയ വിഭവങ്ങളും കക്കട്ട് ടൗണിലെ വിപണിയില്‍ ലഭ്യമാണ്. ദിവസങ്ങളിലായി
ചെയര്‍പേഴസ്ണ്‍ മിനി, അനുഷ, അനിത, ശോഭ, സവിത, ലീല, സത്യഭാമ, രാധ, രജില എന്നിവര്‍ നേതൃത്വത്തിലാണ് വില്‍പന.
