അരൂര്‍: രാമത്ത് പൊയില്‍ ബാലകൃഷ്ണ കുറുപ്പ് (82) അന്തരിച്ചു. വൈത്തിരി സര്‍വീസ് സഹകരണ ബാങ്ക് റിട്ട: സെക്രട്ടറിയാണ്. ഭാര്യ: ബാലാമണി അമ്മ. മക്കള്‍: റിനീഷ്, സുനീഷ്, പ്രത്യൂഷ്. സഹോദരങ്ങള്‍: കുഞ്ഞി മാധവി അമ്മ (അരൂര്‍), കുഞ്ഞി ലക്ഷ്മി അമ്മ
(കടമേരി), പരേതയായ ബാലാമണി അമ്മ (നടുവണ്ണൂര്‍). സംസ്കാരം ഇന്ന് (വെള്ളി) ഉച്ചക്ക് വീട്ടുവളപ്പില്‍
