മുയിപ്പോത്ത്: ചെറുവണ്ണൂര്‍ കൃഷിഭവന് ഓണത്തോടനുബന്ധിച്ച് ചെറുവണ്ണൂരില്‍ വിഷരഹിത പച്ചക്കറിയുമായി ഓണചന്ത.
ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി.ഷിജിത്ത് ഉദ്ഘാടനം ചെയ്തു.
വികസന സ്റ്റാന്റ്റിങ്ങ് കമ്മിറ്റി ചെയര്മാന് എന്‍.ആര്.രാഘവന് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഏ.കെ.ഉമ്മര്‍, കെ.പി.ബിജു, എ.ബാലകൃഷ്ണന്, കാര്‍ഷിക വികസന സമിതി അംഗങ്ങളായ വി.ദാമോദരന്‍, കൊയിലോത്ത് ഗംഗാധരന് എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫിസര്‍ നിസ്സാമി സ്വാഗതവും കൃഷി അസിസ്റ്റന്റ് നന്ദിയും പറഞ്ഞു. കര്‍ഷകര്‍ക്ക് മുപ്പത് ശതമാനം വിലക്കുറവില്‍ വിഷ രഹിത പച്ചക്കറി ഉല്പന്നങ്ങള് ലഭ്യമാക്കുക എന്നതാണ് ചന്തയുടെ ഉദ്ദേശ്യം.