വടകര: ആധുനിക വടകരയുടെ സൃഷ്ടാക്കളില്‍ പ്രമുഖനായ വടകര മുനിസിപ്പല്‍ മുന്‍ ചെയര്‍മാനും വടകര ടൗണ്‍ ഹാള്‍
നിര്‍മാണത്തിനു നേതൃത്വപരമായ പങ്കു വഹിക്കുകയും ചെയ്ത കെ.കെ.രാഘവന്റെ പേര് ടൗണ്‍ഹാളിന് നല്‍കണമെന്നു കെ.കെ.രാഘവന് സ്മാരക സമിതി ആവശ്യപെട്ടു. അദ്ദേഹത്തിന്റെ 39-ാം ചരമ വാര്‍ഷികം വിവിധ പരിപാടികളോടെ ആചരിക്കാന്‍ യോഗം തീരുമാനിച്ചു.
ഒക്ടോബര്‍ നാലിനു രാവിലെ എട്ടിന് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും ഒക്ടോബര്‍ ഏഴിന് വൈകിട്ടു 4.30 ന് ടൗണ്‍ഹാളില്‍ അനുസ്മരണ സമ്മേളനവും നടക്കും. പൊതുരംഗത്തെ മികച്ച സംഭാവനയ്ക്കുള്ള കെ.കെ.രാഘവന് സ്മാരക പുരസ്കാരസമര്പണവും ഏഴിന് നടക്കും. യോഗം എം.കെ.ഭാസ്കരന് ഉദ്ഘാടനം ചെയ്തു. മനയത്ത് ചന്ദ്രന് അധ്യക്ഷത വഹിച്ചു. എ.ടി.ശ്രീധരന്, കെ കെ കൃഷ്ണന്, വി. പി നാണു, പി. പ്രദീപ് കുമാര്‍, എം സതി, എ. പി അമര്‍നാഥ്, മലയില്‍ ബാലകൃഷ്ണന്,
വനജരാജേന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. സി.കുമാരന് സ്വാഗതവും എന്‍.കെ.സുധാകരന് നന്ദിയും പറഞ്ഞു