മണിയൂര്‍: ജീവിതത്തില്‍ ഒന്നും നേടാന്‍ കഴിയാതെ പോയവര്‍ക്കും പരാശ്രയമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്കും അപകടങ്ങള്‍,
രോഗങ്ങള്‍ എന്നിവയാല്‍ ശയ്യാവലംബികളായവര്‍ക്കും വേണ്ടി രൂപവത്കരിച്ച മണിയൂരിലെ കൃപ ചാരിറ്റബിള്‍ സൊസൈറ്റി മനുഷ്യ സ്നേഹത്തിന്റേയും ത്യാഗത്തിന്റേയും നന്മ വറ്റാത്ത അടയാളമാണെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു. കോണ്‍ഗ്രസ് മണിയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച കൃപ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യത്തിന്റേയും സാന്ത്വന പരിചരണത്തിന്റേയും എക്കാലത്തേയും മികച്ച മാതൃകയായി കൃപ മാറട്ടെയെന്നു എംപി പറഞ്ഞു.
കൃപ പ്രസിഡന്റ് പി.എം പ്രേംകുമാര്‍ അധ്യക്ഷനായി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഷറഫ് ചാലില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഡോക്ടര്‍ ജിതേഷ് ബാലന്, സി.എം.വിജയന്, കെ.പി.അമ്മത്, റഷീദ് പാലക്കണ്ടി, സുനില്‍ മുതുവന എന്നിവരെ ആദരിച്ചു.
വി.പി. ദുല്‍ഖിഫില്‍, അച്യുതന് പുതിയെടുത്ത്, ബാബു ഒഞ്ചിയം, പി.സി. ഷീബ, സി.പി. വിശ്വനാഥന്, കൊളായി രാമ ചന്ദ്രന്,എം.കെ.ഹമീദ്, കെ.പി. മനോജന്, വി.എം. കണ്ണന് എന്നിവര്‍ ആശംസയര്‍പ്പിച്ചു. കൃപ സെക്രട്ടറി എ.കെ.അബ്ദുള്‍ സലാം
സ്വാഗതവും ട്രഷറര്‍ വി.ടി.ലെനിന് നന്ദിയും പറഞ്ഞു.