വടകര: പരവന്തല കൈനോളി സാവിത്രി (84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുമാരന്. മക്കള്‍: സജീവന്, സജിത. മരുമക്കള്‍: പരേതനായ വാസു കോട്ടക്കടവ്, ജിഷ ഒഞ്ചിയം ( ലിറ്റില്‍ ഫ്ലവര്‍ സ്കൂള്‍ പരവന്തല). സഹോദരങ്ങള്‍: ദേവി (കുന്നുമ്മക്കര),
കരുണന് (പഴങ്കാവ്), പരേതരായ മാധവി, ബാലന്, ശ്രീധരന്, വിശ്വന്, സത്യന്.
